ബംഗളുരു: മുഖ്യമന്ത്രിക്കസേരയിൽ സിദ്ധരാമയ്യ ഉറച്ചതോടെ ഉപമുഖ്യമന്ത്രിസ്ഥാനവും പി സിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള സമർത്ഥമായ നീക്കം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ആരംഭിച്ചു. പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് ശിവകുമാറിനെ നീക്കിക്കിട്ടാനുള്ള ശ്രമമാണ് സതീഷ് ജാർക്കിഹോളി ആരംഭിച്ചിട്ടുള്ളത്. ......
ബെംഗളൂരു: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് ഐഎസ്ആർഒ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. ......
കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂർ കുറുനല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധതര ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടുപന്നിയെയും കണ്ടാമൃഗവണ്ടിനെയും തുരത്താനുള്ള മാർഗ്ഗങ്ങളും, നാനോ യൂറിയയുടെ ഉപയോഗത്തെപ്പറ്റിയും , തെങ്ങിനെ ബാധിക്കുന്ന കേരള വിൽറ്റ് അസുഖത്തെ പറ്റിയും, കർഷകർക്ക് ഉപകാരപ്പെടുന്ന "ഉഴവർ ആപ്പ്" നെ പറ്റിയും, പശുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് തദ്ദേശീയമായി കൊടുക്കുന്ന മരുന്നുകളെയും കുറിച്ചുള്ളതായിരുന്നു ബോധവൽകരണ ക്ലാസ്സ്. ......
കർണാടകം: എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല പങ്കെടുത്ത കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗത്തിൽ നേതൃമാറ്റം അജണ്ട പോലും ആയിരുന്നില്ല. ആ വിഷയം ആരും ഉയർത്തിയതുമില്ല. ......
പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ അപൂർണമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ സർക്കാരുമായി കൂടുതൽ അടുപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ......
കർണാടകം: മുഖ്യമന്ത്രിയുടെ മുമ്പാകെ കീഴടങ്ങിയ മാവോയിസ്റ്റുകൾ ജയിലിലാണ് ഉള്ളത്. അവരുടെ പേരിൽ ഗുരുതരമായ നിരവധി കേസ്സുകളുണ്ട്.......
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യയിൽ യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇൻഡോറിൽ നടന്ന ആർഎസ്എസ് പരിപാടിയിലാണ് ആർ എസ് എസ് മേധാവിയുടെ വിവാദ പരാമർശം. ......
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബി.ജെ.പിയുടെ സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ്. ഷായാണ് അറസ്റ്റിലായത്.......